Top kerala news Secrets

ഉയർന്ന വിലയിൽ സ്വർണം; അറിയാം ഇന്നത്തെ സ്വർണ വില

നിയന്ത്രണം വിട്ട കാർ മതിലിടിച്ച് തകർത്ത് കിണറ്റിലേക്ക് മറിഞ്ഞു; അപകടം കോഴിക്കോട് ചേവായൂരിൽ

മൂന്ന് സാമൂഹിക പ്രവർത്തകർ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ട് പ്രോസിക്യൂഷന് അനുമതി നൽകിയത്. മലയാളിയായ ടി.ജെ. അബ്രഹാം, പ്രദീപ് കുമാർ, സ്‌നേഹമയി കൃഷ്ണ എന്നിവരാണ് ഹർജി നൽകിയത്.

'തൊഴിലന്വേഷകർ മാത്രമാകാതെ, തൊഴിൽദാതാക്കളാകൂ'; യുവതയുടെ വിദേശകുടിയേറ്റം നിയന്ത്രിക്കാൻ കത്തോലിക്കാ സഭ

കോൺഗ്രസിനെ പോലെയല്ല, വ്യക്തികൾക്ക് എല്ലാ സ്വാതന്ത്ര്യവും തരുന്ന പാർട്ടിയാണ് ബിജെപിയെന്നും കുടുംബത്തിന്റെ ക്ഷേമത്തിനല്ല, നാടിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ബിജെപിക്കൊപ്പം സജീവമായി പ്രവർത്തിക്കാനായാണ് ദേശീയ വനിതാ കമ്മിഷൻ അംഗത്വം രാജിവച്ചതെന്നും ചലച്ചിത്രതാരം ഖുഷ്ബു.

കോഴിക്കോട്∙ ചേവായൂരിൽ നിയന്ത്രണം വിട്ട കാർ കിണറ്റിലേക്ക് മറിഞ്ഞു. ചേവായൂർ സ്വദേശി രാധാകൃഷ്ണൻ ഓടിച്ച കാറാണ് മറിഞ്ഞത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം.

കശാപ്പിനെത്തിച്ച കാള വിരണ്ടോടി; വിദ്യാര്‍ഥിയെ ഇടിച്ചുതെറിപ്പിച്ചു, കാറിന്റെ ചില്ല് തകര്‍ത്തു

‘ഏറ്റവും വലിയ അഭിമാനത്തിന്റെ ചിഹ്നം; ആ മെഡലുകളെങ്കിലും തിരിച്ചുതന്നുകൂടേ?’: മേപ്പാടിയിൽനിന്ന് ഒരു website കുടുംബം

കപ്പൽജോലിക്കിടെ യുവാവിനെ കാണാതായിട്ട് ഒരുമാസം; നീതിതേടി കുടുംബം ഹൈക്കോടതിയിലേക്ക്

കൊൽക്കത്ത∙ ‘‘നഷ്ടപരിഹാരമായി പണം വേണ്ട, അത് എന്റെ മകളെ വേദനിപ്പിക്കുന്നതിനു തുല്യമാണ്, എനിക്കു നീതിയാണ് വേണ്ടത്’’– ആർ.ജി.കാർ മെഡിക്കൽ കോളജിൽ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

അടിമാലി∙ കനത്തമഴയിൽ ഒഴുക്കിൽപെട്ട, മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരിയുടെ കാർ കണ്ടെത്തി.

ദുബായ്∙ ഗാസയിലെ വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചകൾക്കായി ഈജിപ്ത്, ഖത്തർ, യുഎസ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ കയ്റോയിൽ വീണ്ടുമെത്തി കൂടിക്കാഴ്ച നടത്തും. ഗാസയിലെ വെടിനിർത്തലിനായി ദോഹയിൽ നടന്ന ചർച്ചകൾക്കു പിന്നാലെ വെള്ളിയാഴ്ചയാണു മൂന്നുരാജ്യങ്ങളും ഇതുസംബന്ധിച്ചു സംയുക്ത പ്രസ്താവന നടത്തിയത്.

പത്തനംതിട്ട∙ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് പാർട്ടിയുടെ താക്കീത്. കൊടുമൺ പ‍ഞ്ചായത്ത് പ്രസിഡന്റ് ആയ കെ.കെ.ശ്രീധരനാണ് താക്കീത്. മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ഇടപെട്ട് കിഫ്ബി റോഡ് നിർമാണത്തിൽ ഓടയുടെ ഗതി മാറ്റിച്ചെന്ന് ശ്രീധരൻ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു.

ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അവർ മുംബൈയിലേക്ക് തിരിച്ചു. അക്രമി പൊലീസ് കസ്റ്റഡിയിലാണ്.

1 2 3 4 5 6 7 8 9 10 11 12 13 14 15

Comments on “Top kerala news Secrets”

Leave a Reply

Gravatar